Rahul Gandhi Respond To Jyotiraditya Scindia's Resignation<br />ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജ്യോതിരാദിത്യ സിന്ധ്യയെ ഒരു തരത്തിലും അവഗണിച്ചിട്ടില്ല. തന്റെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ വരാന്‍ സ്വാതന്ത്ര്യമുള്ള ആളാണ് ജ്യോതിരാദിത്യ സിന്ധ്യയെന്നും ഒപ്പം പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് സിന്ധ്യയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു